Tuesday, July 22, 2008















ആയിരൊത്തൊന്ന് രാവും ആയിരത്തൊന്ന് പകലും
കണ്ണിമ ചിമ്മാതെ കാത്തിരുന്ന്
തന്റെ ജീവിതം മറ്റുള്ളവർക്കായി ഉപവസിച്ച്
ആരോഗ്യമുള്ള ആ നല്ല കാലഘട്ടം
അറേബ്യൻ മരുഭൂമിയിൽ
പൊള്ളുന്ന വെയിലിൽ വിയർപ്പായി ഒഴുക്കി





പൊലിഞ്ഞ് പോകുന്ന രക്തബന്ധങളെ ഒരുനോക്ക് കാണാനാവാതെ
വിരഹങ്ങളും വേദനകളും കടിച്ചമര്ത്തി കഴിയുന്ന
‘പ്രവാസികളെന്ന്‘ പുച്ചത്തോടെ നിങ്ങൾ വിളിക്കുന്ന
മലയാളിക്ക് ഞാനിത് സമർപ്പിക്കുന്നു